EXCLUSIVEആനയറയിലെ ഗുണ്ട ശബരിമല സെക്യൂരിറ്റിയായി; പേട്ടയിലെ പ്രശ്നക്കാരന്‍ ഭക്തരെ കൈകാര്യം ചെയ്തപ്പോള്‍ പോലീസ് ഇടപെട്ടു; കണ്ടെത്തിയത് 'കാപ്പയും'; ഉണ്ണികൃഷ്ണന് പോറ്റിയുടെ വിശ്വസ്തനെ തൊട്ടപ്പോള്‍ ഹാലിളകിയത് വാസുവിനും; ഈ ഐപിഎസുകാരനെ ഇനി ശബരിമലയില്‍ വിടരുതെന്ന് പിണറായിക്ക് കത്തുമെഴുതിയ അപൂര്‍വ്വത; വാസു സഞ്ചരിച്ചത് വഴി തെറ്റി തന്നെമറുനാടൻ മലയാളി ബ്യൂറോ12 Nov 2025 8:08 AM IST